You are Here : Home / USA News

പൊന്നാ സാമുവേല്‍ ഒക്കലഹോമയില്‍ നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 27, 2015 12:10 hrs UTC

റാന്നി ആയുര്‍ പുളിതിട്ട വടക്കേല്‍ പരേതരായ മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ്‌ കെ.എ.മത്തായി ദമ്പതികളുടെ മകളും പാലക്കാട്‌ വടക്കഞ്ചേരി പെരുമ്പലത്ത്‌ വീട്ടില്‍ സാമുവേല്‍ മാത്യുവിന്റെ ഭാര്യയുമായ പൊന്നാ സാമുവേല്‍ ഒക്കലഹോമയില്‍ നിര്യാതയായി (60) 2015 ഫെബ്രുവരി 23 നു നിര്യാതയായി. പൊതുദര്‍ശനം യൂകോണിലുള്ള ഷാരോണ്‍ പെന്തക്കോസ്‌ത്‌ പള്ളിയില്‍ വെച്ച്‌ (503 West Vandament Ave, Yukon, OK 73099) ഫെബ്രുവരി 28 ശനിയാഴ്‌ച വൈകുന്നേരവും 05.30 നും, ദിവ്യബലി മാര്‍ച്ച്‌ ഒന്നാം തീയതി മാര്‍ത്തോമാ പള്ളിയില്‍ വെച്ച്‌ ഉച്ചക്ക്‌ഒരുമണിക്കും തുടര്‍ന്ന്‌ യൂകോണ്‍ സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. ജോഇഡ്‌ സാമുവല്‍, ജോയല്‍ സാമുവല്‍ എന്നിവര്‍ മക്കളും കെ.എം. സൈമണ്‍, മേരി രാജു, സൂസമ്മ ഫിലിപ്പ്‌, അനു വര്‍ഗീസ്‌, ആലീസ്‌ മാത്യു, മാത്യൂസ്‌ കെ മാത്യൂസ്‌, പരേതനായ കെ.എം.എബ്രഹാം എന്നിവര്‍ സഹോദരങ്ങളുമാണ്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.