You are Here : Home / USA News

തപസ് ധ്യാനം ഡാലസില്‍ മാര്‍ച്ച് 13 മുതല്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, February 24, 2015 11:42 hrs UTC


ഡാലസ്.  ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ (ഗുഡ്ന്യൂസ് ധ്യാനകേന്ദ്രം, പാമ്പാടി, കോട്ടയം) നയിക്കുന്ന മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന തപസ് ഉപവാസ ധ്യാനം ഡാലസില്‍  മാര്‍ച്ച് 13, 14,15 (വെള്ളി, ശനി, ഞായര്‍)  തീയതികളില്‍ നടക്കും
യുവജനങ്ങള്‍ക്ക് ഇംഗ്ലീഷിലുള്ള ധ്യാനവും ഒരേസമയം ക്രമീകരിച്ചിട്ടുണ്ട്.  

ധ്യാനവേദിയുടെ അഡ്രസ്:

200 East McKinney Street, Denton, TX 76208


രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും:
സുജന്‍ എം കാക്കനാട്: 682 564 4182
ബാബു തോമസ് 972 333 9718
റോയ് മാത്യു 480 907 9678
സജി ചിറയില്‍ 469 235 0333
ജിമ്മി കുളങ്ങര 469 371 0638

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.