You are Here : Home / USA News

ഏഷ്യാനെറ്റ്‌ അമേരിക്കന്‍ കാഴ്‌ചകളില്‍ ഈയാഴ്‌ച ഇന്ത്യന്‍ നൃത്ത സങ്കല്‌പങ്ങള്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, February 21, 2015 07:51 hrs UTC

അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട പ്രോഗ്രാമായ അമേരിക്കന്‍ കാഴ്ചകള്‍ ഇപ്പോള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ ഷിച്ച് മുന്നേറുകയാണ്‌. എല്ലാ ആഴ്ചയും വിഭിന്നമായ കാഴ്ചകളുമായെത്തുവാന്‍ പ്രത്യേക ശ്രദ്ധചെലുത്താറുണ്ടെന്ന് പ്രൊഗ്രം പ്രൊഡ്യുസര്‍ രാജു പള്ളം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.