You are Here : Home / USA News

എഞ്ചിനീയര്‍ന്മാരുടെ സംഘടനയായ കേരള എന്‍ജിനീയറിങ് അസോസിയേഷന്‍ 2015 ലെ ഭാരവാഹികള്‍

Text Size  

Story Dated: Friday, February 20, 2015 12:59 hrs UTC

ന്യൂയോര്‍ക്ക്. വടക്കു കിഴക്ക് അമേരിക്കയിലെ എഞ്ചിനീയര്‍ന്മാരുടെ സംഘടനയായ കേരള എന്‍ജിനീയറിങ് ഗ്രാജുവേറ്റസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2015 ലെ ഭാരവാഹികള്‍ ചുമതലയേറ്റു. ഫെബ്രുവരി 7 ന് ഓറഞ്ച് ബര്‍ഗിലെ സിതാര്‍ പാലസില്‍ കൂടിയ യോഗത്തില്‍ 2014 ലെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ജേക്കബ് തോമസിന്‍െറ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുതിയ (പ്രസിഡന്റ്) ജയ്സണ്‍ അലക്സ്, (വൈസ് പ്രസിഡന്റ്) അജിത് ചിറയില്‍, (സെക്രട്ടറി) ഷാജി കുര്യാക്കോസ്, (ട്രഷറര്‍) ലിസി ഫിലിപ്പ്, (ജോ. സെക്രട്ടറി) മനോജ് ജോണ്‍, (ജോ. ട്രഷറര്‍) മേഘാ ജോണ്‍, സബ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കെ. ജെ. ഗ്രിഗറി, (പ്രൊഫഷണല്‍ അഫയേഴ്സ്), മാര്‍ട്ടിന്‍ വര്‍ഗീസ് (സ്റ്റുഡന്റ് അഫയേഴ്സ്) ബെന്നി കുര്യന്‍ (ചാരിറ്റി ആന്‍ഡ് സ്കോളര്‍ഷിപ്പ്) മോനി ജോണ്‍ (ജനറല്‍ അഫയേഴ്സ്) രാജിമോന്‍ ഏബ്രഹാം (സോഷ്യല്‍, കള്‍ച്ചറല്‍ അഫയേഴ്സ്) ഡാനിയേല്‍ മോഹന്‍ (പബ്ലിക് റിലേഷന്‍സ്) ശ്രീനി നായര്‍ (ന്യൂസ് ലെറ്റര്‍ ആന്‍ഡ് പബ്ലിക്കേഷന്‍സ്) തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. റോക്ലന്‍ഡ് വെസ്റ്റ് ചെസ്റ്റര്‍ റീജിയണല്‍ വൈസ് പ്രസിഡന്റ മെറി ജേക്കബ്, ലോംഗ് ഐലന്‍ഡ്/ ക്വീന്‍സ് റീജിയന്‍ വൈസ് പ്രസിഡന്റ് റോയ് തരകന്‍, ന്യുജഴ്സി റീജിയന്‍ വൈസ് പ്രസിഡന്റ് എല്‍ദോ പോള്‍, ചെറിയാന്‍ പൂപ്പളളില്‍(എക്സ് ഒഫീഷ്യോ), ഓഡിറ്റര്‍ ബിജി ബോസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജേക്കബ് തോമസ്, തോമസ് ജോര്‍ജ് എന്നിവരും കൂടാതെ പ്രീതാ നമ്പ്യാര്‍, മാലിനി നായര്‍, ചെറിയാന്‍ ജോര്‍ജ്, ഫിലിപ്പോസ് ഫിലിപ്പ്, ജയിന്‍ അലക്സാണ്ടര്‍ എന്നിവരും ചുമതലയേറ്റു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി മുന്‍ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിനെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് തിരഞ്ഞെടുത്തു. 2009 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഇന്ന് 400ലേറെ അംഗസംഖ്യയുളള ന്നഞ്ഞക്കമ്മ അമേരിക്കയിലും നാട്ടിലുമായി അര്‍ഹരായ എന്‍ഞ്ചനീയറിങ് വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കി വരുന്നു. കൂടാതെ ടെക്നിക്കല്‍ സെമിനാര്‍, ജോബ് ഫെയര്‍, കരിയര്‍ ഗൈഡന്‍സ്, മെന്ററിംഗ് തുടങ്ങിയവയും നടത്തുന്നു. Êന്നഞ്ഞക്കമ്മ മുപ്പത് കുട്ടികളെ ഇപ്പോള്‍ സ്പോണ്‍സര്‍ ചെയ്യുന്നുണ്ട്. ന്നഞ്ഞക്കമ്മ സഹായിച്ചിരുന്ന ഇരുപത് കുട്ടികള്‍ ഇതിനോടകം പഠനം പൂര്‍ത്തിയാക്കി ആകര്‍ഷകമായ ജോലികളില്‍ ഏര്‍പ്പെടുകയോ ഉപരിപഠനത്തിന് ചേരുകയോ ചെയ്തിട്ടുണ്ട്. വരുന്ന ഏപ്രില്‍ 11ന് അഞ്ച്ിന് ന്നഞ്ഞക്കമ്മന്‍െറ ആഭിമുഖ്യത്തില്‍ പ്രമുഖരായ സാങ്കേതിക വിദഗ്ധരും മാനേജ്മെന്റ് പ്രഗത്ഭരും പങ്കെടുക്കുന്ന ലീഡര്‍ഷിപ്പ് ആന്‍ഡ് പ്രൊഫഷണല്‍ സെമിനാര്‍ ന്യുജഴ്സിയില്‍ റോഷെല്ലെ പാര്‍ക്കിലെ റമഡാ ഇന്നില്‍ നടത്താന്‍ പുതിയ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. 501-(സി)(3) ടാക്സ് എക്സംപ്റ്റ് സ്റ്റാറ്റസ് ഉളള ഈ സംഘടനയുടെ സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് സംഭവാന ചെയ്യാന്‍ ഗ്രഹിക്കുന്നവര്‍ kനPadma_chandrakkalaന്റnഗ്മന്ഥന്റ.ഗ്നത്സദ്ദ ന്‍െറ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ജയ്സണ്‍ അലക്സ് : 914 645 9899 ഷാജി കുര്യാക്കോസ് : 845 321 9015 ലിസി ഫിലിപ്പ് : 845 642 626 വാര്‍ത്ത. ഫിലിപ്പോസ് ഫിലിപ്പ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.