You are Here : Home / USA News

ഡാലസില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Sunday, August 04, 2013 12:08 hrs UTC

ഡാലസ്‌:ഡാലസ്‌ മസ്‌കീറ്റ്‌ സിറ്റിയില്‍ രാത്രിയില്‍ മലയാളികളുടെ വാഹങ്ങളുടെ ചില്ലുകള്‍ തല്ലിപോളിക്കുന്നു. മലയാളികളുടെ വാഹങ്ങള്‍ തെരഞ്ഞു പിടിച്ചു ചില്ലുകള്‍ തള്ളി പൊളിക്കുകയും, കാറുകളില്‍ മുട്ട എറിഞ്ഞു വൃത്തികേടാക്കുകയും ചെയ്‌തു വരുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നതായി അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ എബി തോമസ്‌ മസ്‌കീറ്റ്‌ പോലീസില്‍ പരാതി നല്‌കി. കഴിഞ്ഞ ദിവസം രാതിയി്‌ മലയാളിയുടെ പുതിയ കാറിന്റെ ചില്ലുകള്‍ സാമൂഹ്യ വിരുദ്ധര്‍ തല്ലി തകര്‍ത്തു. മലയാളികള്‌ക്ക്‌ നേരയുള്ള കടന്നാക്രമണത്തില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍ പ്രതിക്ഷേധം രേഖപ്പെടുത്തുന്നതായി സിറ്റി അധികൃതരെ അറിയിച്ചിട്ടുണ്ട്‌. വര്‍ദ്ധിച്ചു വരുന്ന ആക്രമണം തടയാന്‍ മലയാളികള്‍ക്ക്‌ റൈഫിം ഷൂട്ടിങ്ങ്‌ പരിശീലനം സിറ്റിയോട്‌ ആവശ്യപ്പെടുമെന്നും തോമസ്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.