You are Here : Home / USA News

ഡോ. സതീഷ്‌ കുമാര്‍ അമ്പിടി ഇന്ത്യാ അസോസിയേഷന്‍ പ്രസിഡന്റ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 17, 2015 03:02 hrs UTC

അരിസോണ: ഇന്ത്യാ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഡോ. സതീഷ്‌ കുമാര്‍ അമ്പിടിയെ പുതിയ പ്രസിഡന്റായി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. 1974-ല്‍ ഡോ. ജാന്‍ മംഗലത്ത്‌ ആദ്യ പ്രസിഡന്റായശേഷം ഒരു മലയാളി ഈ സ്ഥാനത്തിന്‌ അര്‍ഹനാകുന്നത്‌ ഡോ. സതീഷ്‌ കുമാറിന്റെ നിയമനത്തോടെയാണ്‌. 1996 മുതല്‍ അരിസോണ മലയാളി അസോസിയേഷന്‍ ട്രഷറര്‍, വൈസ്‌ പ്രസിഡന്റ്‌, പ്രസിഡന്റ്‌ എന്നീ നിലകളില്‍ അദ്ദേഹം സേവനം അനുഷ്‌ഠിച്ചിരുന്നു. മലയാളികള്‍ക്കെല്ലാം അഭിമാനിക്കാവുന്നതാണ്‌ ഡോ. സതീഷ്‌ കുമാറിന്റെ നിയമനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.