You are Here : Home / USA News

ഫാ. മാത്യു ഇലവുങ്കല്‍ നയിക്കുന്ന ധ്യാനം : ഫ്ലോറിഡയില്‍ മാര്‍ച്ച് 6, 7, 8

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, February 10, 2015 12:36 hrs UTC


ഫ്ലോറിഡ . മാര്‍ച്ച് ആറിനും ഏഴിനും ഫ്ലോറിഡാ പ്ലാന്റ് സിറ്റിയില്‍ മുരിങ്ങൂര്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു ഇലവുങ്കല്‍ (കൊച്ചു മാത്യു അച്ചന്‍) കുടുംബ വൃ”ക്ഷ വിശുദ്ധീകരണ ധ്യാനത്തിന് നേതൃത്വം നല്‍കുന്നു.

മാര്‍ച്ച് 6നും 7നും രാവിലെ 9.30 മുതല്‍ വൈകിട്ട്  5 വരെ മലയാളത്തിലും മാര്‍ച്ച് 8 രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ ഇംഗ്ലീഷിലുമായിരിക്കും ധ്യാനങ്ങള്‍ നടക്കുക.

കുടുംബ ശാപങ്ങളെക്കുറിച്ചുളള നമ്മുടെ ചിന്തകളേയും മനോഭാവങ്ങളേയും മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനുമുളള ഒരു സന്ദര്‍ഭമാണ് ഈ ധ്യാനമെന്നും എല്ലാവരും ഇതില്‍ വന്ന് സംബന്ധിക്കണമെന്നും ഡയറക്ടര്‍ ഫാ. ആന്റണി തെക്കനിയത്ത് അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ. തെക്കനിയത്ത് : 813 567 1226
ജെയ്സണ്‍ ഡി. : 813 507 5810
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.