You are Here : Home / USA News

ഡാലസിലുള്ള റാന്നി നിവാസികള്‍ ഏപ്രില്‍ 18 ശനിയാഴ്ച സംഗമിക്കുന്നു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Monday, February 09, 2015 01:12 hrs UTC


ഡാലസ്. കേരളത്തിന്റെ മലയാള റാണി എന്നറിയപ്പെടുന്ന റാന്നിയിലെ നിവാസികളുടെ സ്നേഹവും, സൌഹൃദവും  ഊട്ടി ഉറപ്പിക്കുവാന്‍ വേണ്ടി രൂപം കൊണ്ട  ഫ്രെണ്ട്സ് ഓഫ് റാന്നിയുടെ  ഈ വര്ഷത്തെ കൂട്ടായ്മ ഏപ്രില്‍ 18 ശനിയാഴ്ച നടത്തുവാന്‍ ക്രമീകരിച്ചതായി സംഘാടകര്‍ അറിയിക്കുന്നു.

പരസ്പരം പരിചയപ്പെടുവാനും,സൌഹൃദം പുനംസ്ഥാപിക്കുവാനും തുറസ്സായ സ്ഥലം തന്നെ വേണമെന്ന പൊതുവായ തീരുമാനത്തെ മാനിച്ചു ഏപ്രില്‍ 18 ശനിയാഴ്ച  രാവിലെ  10 മണി മുതല്‍ 2 മണിവരെയുള്ള സമയത്താണ് ഈ വര്‍ഷത്തെ ആദ്യ സംഗമം ക്രമീകരിച്ചിരിക്കുന്നത്.

ജാതി മത ഭെതമെന്യെ നടക്കുന്ന ഈ കൂടിവരവില്‍ ഉപചാരപൂവ്വം ഡാലസിലുള്ള റാന്നി നിവാസികളെ സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിക്കുന്നു.

Out door get together. Meet, Greet and Keep the relationship with friends and relatives from Ranni in Dallas at:
Mary Heads Carter Park and Kids Corral
2320 Heads Lane, Carrollton, TX 75006
on April 18th 10.30 AM ë2.00PM

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

പാസ്റ്റര്‍.കെ. ഐ.കൊരുത് കിടങ്ങിനെത്ത്:469-656-1990
സുഭാഷ്  മാത്യു പനവേലില്‍          469-877-0130
ഷിജു  എബ്രഹാം   വടക്കേ മണ്ണില്‍   214-929-3570
എബി കാരക്കാട് ചെറുവഴക്കുന്നേല്‍   214-727-4684
രാജു  പിള്ള  പുതുപറമ്പില്‍        469-995-9828
എസ് .പി . ജെയിംസ്   കപ്പാമൂട്ടില്‍   214-334-6962
പാസ്റ്റര്‍.വര്‍ഗീസ്   തടത്തില്‍         469-487-5236
സാമുവേല്‍ തോമസ്  മന്താനത്തു      469-892-4624

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.