You are Here : Home / USA News

ഫെയ്ത്ത് ഫൌണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

Text Size  

Story Dated: Friday, February 06, 2015 05:17 hrs UTC

 

എറണാകുളം ജില്ലയിലെ ആമ്പല്ലൂർ പഞ്ചായത്തിലെ ഏറ്റവും മികച്ച സാമൂഹിക പ്രവര്തകനുള്ള അവാര്ഡ് ശ്രീ. ഫ്രാൻസിസ് കോറോതിനും നും യു പി വിഭാഗത്തിലെ ഏറ്റവും നല്ല വിദ്യാരഥിക്കുള്ള അവർഡിനു കുമാരി സാന്ദ്രയും അര്ഹരായി .2014-15 ആദ്യയന വർഷത്തിൽ പഞ്ചായത്തിൽ ഫെയ്ത്ത് ഫൌണ്ടെഷൻ സങ്ങടിപ്പിച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ,കാശ്മീർ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയിലുള്ള മികച്ച സേവനത്തെ അടിസ്ഥാനമാക്കിയാണ് ശ്രീ.ഫ്രാൻസിസിന് ഷയെർ ആൻഡ് കെയര് അവാർട് നല്ക്ന്നത് എന്ന് പ്രസിഡണ്ട്‌ ശ്രീ.ജയശങ്കർ പിള്ള വ്യക്തമാകി .ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കാലയളവിൽ പഠനo ,കല,സാഹിത്യ നേട്ടങ്ങളെ മുൻ നിര്ത്തിയാണ് കുമാരി സാന്ദ്ര അക്ഷയ അവാര്ടിനു അര്ഹ ആയതു.സാമ്പതീകമായി പിന്നിക്കം നില്കുന്ന കുമാരി സാന്ദ്രയുടെ 10-)൦ തരാം വരെയുള്ള പഠനം ഫൌണ്ടേഷൻ ഏറ്റെടുത്തു നടത്തുന്നതാണ്,കൂടാതെ വിവിധ വിഷയങ്ങളിലും,റീഡിംഗ് ക്ലുബിലും ഉയര്ന്ന നിലവാരം പുലര്ത്ന്ന കുട്ടികല്കും,സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സ്വയം മുന്നിട്ടിറങ്ങിയ കുട്ടികല്കും ,രക്ഷിതാക്കല്കും ഇതോടൊപ്പം സ്,ഫ്രാൻസിസ് യു പി സ്കൂളിൽ ഫെബ്രുവരി 10 നു നടക്കുന്ന പ്രത്യേക ചടങ്ങിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യുന്നതാണ് എന്ന് ഫൌണ്ടേഷൻ പ്രസിഡന്റ്റ് അറിയിച്ചു

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.