You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ്‌ 2015: ഫിനാന്‍സ്‌, പബ്ലിസിറ്റി, സുവനീര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 04, 2015 12:48 hrs UTC

ഡാളസ്‌: സൗത്ത്‌ വെസ്റ്റ്‌ ഫാമിലി യൂത്ത്‌ കോണ്‍ഫറന്‍സിന്റെ ഫിനാന്‍സ്‌, പബ്ലിസിറ്റി, സുവനീര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ജൂലൈ 8 മുതല്‍ 11 വരെ ഡാളസ്‌ ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ വെച്ച്‌ നടക്കുന്ന സൗത്ത്‌ വെസ്റ്റ്‌ ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ക്കുവേണ്ടി റവ.ഫാ. രാജു ദാനിയേല്‍ ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയില്‍ ഫിനാന്‍സ്‌ കണ്‍വീനറായി ജിജു ജോണ്‍, പബ്ലിസിറ്റി കണ്‍കവീനറായി ബിജി ബേബി, സുവനീര്‍ കണ്‍വീനറായി പ്രിന്‍സ്‌ ഏബ്രഹാം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നു. സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ എല്‍സണ്‍ സാമുവേല്‍ ഫാമിലി കണ്‍വെന്‍ഷന്റെ ഒരുക്കങ്ങളെപ്പറ്റിയുള്ള അറിയിച്ചയാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.