You are Here : Home / USA News

മുന്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യുവിന്റെ ഭാര്യാ മാതാവ് മേരി ജോസഫ് (84) നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 14, 2015 12:29 hrs UTC

കുറുപ്പന്തറ: മുന്‍ ഫോമാ പ്രസിഡന്റ് മാഞ്ഞൂര്‍ വെട്ടിക്കാട്ടുപറമ്പില്‍ ജോര്‍ജ് മാത്യുവിന്റെ ഭാര്യാ മാതാവും ഇടശേരിപ്പറമ്പില്‍ പരേതനായ വര്‍ക്കി ജോസഫിന്റെ ഭാര്യയുമായ മേരി ജോസഫ് (84) നിര്യാതയായി. സംസ്കാരം പിന്നീട് കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് പള്ളിയില്‍. കുറുപ്പന്തറ പന്തനായിക്കുന്നേല്‍ കുടുംബാംഗമാണ്.

മക്കള്‍: ത്രേസ്യാമ്മ, ജോര്‍ജ്, ജയിംസ്, ആന്‍സി, ഷാജി, ബിജി (എല്ലാവരും യുഎസ്), ലൂയിസ് (കോട്ടയം), പരേതനായ സോമി.

മറ്റു മരുമക്കള്‍: എല്‍സമ്മ പൊട്ടപ്പുരയില്‍ (മുട്ടുചിറ), ലൈജു നാടുവാഴിപ്പറമ്പില്‍ (ചെറുവാണ്ടൂര്‍), ഷാജി ജോസഫ് മിറ്റത്താനി (രാമപുരം), ഷൈനി കാഞ്ഞിരത്തുങ്കല്‍ (തൊടുപുഴ), സുഷമ വയലുങ്കല്‍ (റാന്നി), ലിന്‍സി നരിമറ്റത്തില്‍ കടപ്ലാമറ്റം (എല്ലാവരും യുഎസ്), ജെസി കരിമഠത്തില്‍ (തൊടുപുഴ).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.