You are Here : Home / USA News

ഫിലാഡല്‍ഫിയ സെന്‍റ് തോമസ്­ ദേവാലയത്തിന്റെ പുതിയ ട്രസ്റ്റിമാര്‍ സ്ഥാനമേറ്റു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 07, 2015 01:49 hrs UTC

ഫിലാഡല്‍ഫിയ: സെന്‍റ് തോമസ്­ സീറോ മലബാര്‍ ഫോറോനാ ദേവാലയത്തിന്റെ പുതിയ ട്രസ്ടിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി എന്നിവര്‍ സ്ഥാനമേറ്റു. ഇരുവര്‍ക്കും വികാരി വെരി.റവ.ഫാ. ജോണിക്കുട്ടി പുലിശേരിലും ഇടവക സമൂഹവും അനുഗ്രഹാശംസകള്‍ നേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.