You are Here : Home / USA News

രാജു ഏബ്രഹാം (56) നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, December 25, 2014 02:21 hrs UTC

പരക്കത്താനം, മല്ലപ്പള്ളി: വായ്‌പുമേപ്രത്ത്‌ വി.കെ. ഏബ്രഹാമിന്റെ മകന്‍ രാജു ഏബ്രഹാം (56) നിര്യാതനായി. ഭാര്യ: പുത്തൂര്‍ വെളിന്തറ പുത്തന്‍വീട്ടില്‍ ലിസി. മക്കള്‍: ലിജി, റിജോ. മരുമകന്‍: ജോമോന്‍. ഡാളസിലെ സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനും, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയന്‍ സെക്രട്ടറിയുമായ തോമസ്‌ ഏബ്രഹാമിന്റെ സഹോദരനാണ്‌ പരേതന്‍. സംസ്‌കാരം ഡിസംബര്‍ 26-ന്‌ വെള്ളിയാഴ്‌ച പരക്കത്താനം സെന്റ്‌ തോമസ്‌ മാര്‍ത്തോമാ പള്ളിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ ഏബ്രഹാം (ഡാളസ്‌) 972 489 7793).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.