You are Here : Home / USA News

ഉപവാസ പ്രാര്‍ത്ഥനയും വചനശുശ്രൂഷയും 29,30,31 തീയതികളില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 24, 2014 12:56 hrs UTC

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ റിവൈവല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മാസം 29,30,31 തീയതികളില്‍ രാവിലെ 10.30-നും, വൈകിട്ട്‌ 6.30-നുമായി ഉപവാസ പ്രാര്‍ത്ഥനയും വചനശുശ്രൂഷയും, രോഗികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും വിവിധ അഭിഷിക്തന്മാരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ്‌. ആയതിലേക്ക്‌ എല്ലാവരേയും യേശുവിന്റെ നാമത്തില്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 215 680 3572, 215 489 6818, 267 265 3273. വെബ്‌: www.prconline.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.