You are Here : Home / USA News

ഷിക്കാഗൊ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, December 23, 2014 01:34 hrs UTC

ഷിക്കാഗോ: മെവുഡ്‌ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതില്‍ പുതിയ പാരീഷ്‌ കൗണ്‍സിലിന്റെ യോഗം കൂടി. എക്‌സിക്യൂട്ടീവിലേക്കുള്ള പുതിയ ഭാരവാഹികള്‍: തോമസ്‌ നെടുവാമ്പുഴ (കൈക്കാരന്‍), ജിമ്മി മുകലേല്‍ (കൈക്കാരന്‍), ജോര്‍ജ്ജ്‌ പുള്ളോര്‍ക്കുന്നേല്‍ (കൈക്കാരന്‍), ഫിലിപ്പ്‌ പുത്തെന്‍പുരയില്‍ (കൈക്കാരന്‍), ബിനോയി കിഴക്കനടി (പി. ആര്‍. ഒ.), സുജ ഇത്തിത്താറ (സെക്രട്ടറി), സണ്ണി മുത്തോലം (അക്കൗണ്ടന്റ്‌)

പാരീഷ്‌ കൗണ്‍സിലിലേക്കുള്ള പുതിയ ഭാരവാഹികള്‍: റീത്താമ്മ ആക്കാത്തറ, സാലി ഐക്കരപ്പറബ്ബില്‍, മഞ്ചു ചകരിയാംതടത്തില്‍, ജോര്‍ജ്ജ്‌ ചക്കാലതൊട്ടിയില്‍, നബീസ്സാ ചെമ്മാച്ചേല്‍, സുജ ഇത്തിത്താറ, മാത്യു ഇടിയാലില്‍, ബീനാ ഇണ്ടിക്കുഴി, ജിമ്മി കണിയാലി, അലെക്‌സ്സ്‌ കണ്ണച്ചാംപറബ്ബില്‍, സിറിയക്‌ കീഴങ്ങാട്ട്‌, ബിനോയി കിഴക്കനടി, സജി മാലിത്തുരുത്തേല്‍, അബീനാ മാണിപറബ്ബില്‍, ജിമ്മി മുകലേല്‍, സാബു മുത്തോലം, സണ്ണി മുത്തോലം, തങ്കമ്മ നെടിയകാലായില്‍, തോമസ്‌ നെടുവാമ്പുഴ, കുര്യന്‍ നെല്ലാമറ്റം, ജെനിമോള്‍ ഒറ്റത്തെക്കല്‍, മത്തിയാസ്‌ പുല്ലാപ്പള്ളി, റ്റോണി പുല്ലാപ്പള്ളീ, ജോര്‍ജ്ജ്‌ പുള്ളോര്‍ക്കുന്നേല്‍, ഫിലിപ്പ്‌ പുത്തെന്‍പുരയില്‍, ജെറി താന്നികുഴിപ്പില്‍, ജോസ്‌ തഴത്തുവെട്ടത്ത്‌, ഗ്രേസി വാച്ചാച്ചിറ.

2015 executive sacred heart:

ഫോട്ടോ: ബിനോയി കിഴക്കനടി, സണ്ണി മുത്തോലം, ജിമ്മി മുകലേല്‍, ഫിലിപ്പ്‌ പുത്തെന്‍പുരയില്‍, ഫാ. ഏബ്രഹാം മുത്തോലത്ത്‌, തോമസ്‌ നെടുവാമ്പുഴ, ജോര്‍ജ്ജ്‌ പുള്ളോര്‍ക്കുന്നേല്‍, സുജ ഇത്തിത്താറ

2015 parish council sacred heart:

ഫോട്ടോ: (താഴത്തെ നിരയില്‍) സുജ ഇത്തിത്താറ, റീത്താമ്മ ആക്കാത്തറ, ബീനാ ഇണ്ഡിക്കുഴി, ഫാ. ഏബ്രഹാം മുത്തോലത്ത്‌, ഗ്രേസി വാച്ചാച്ചിറ, മഞ്ചു ചകരിയാംതടത്തില്‍, (നടുവിലെത്തെ നിരയില്‍) സണ്ണി മുത്തോലം, ബിനോയി കിഴക്കനടി, ഫിലിപ്പ്‌ പുത്തെന്‍പുരയില്‍, മാത്യു ഇടിയാലില്‍, ജോസ്‌ തഴത്തുവെട്ടത്ത്‌, തോമസ്‌ നെടുവാമ്പുഴ, ജോര്‍ജ്ജ്‌ പുള്ളോര്‍ക്കുന്നേല്‍, കുര്യന്‍ നെല്ലാമറ്റം, (മുകളിലെത്തെ നിരയില്‍) ജോര്‍ജ്ജ്‌ ചക്കാലതൊട്ടിയില്‍, ജിമ്മി മുകലേല്‍, റ്റോണി പുല്ലാപ്പള്ളീ, ജിമ്മി കണിയാലി, സാബു മുത്തോലം.

ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പിആര്‍.ഒ) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.