You are Here : Home / USA News

കെ. പി. സ്കറിയാ പുന്നൂസിനെ ഇന്ത്യാ എക്യുമെനിക്കല്‍ കമ്മ്യുണിറ്റി ഓഫ് ഹൂസ്റ്റന്‍ അനുമോദിച്ചു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, November 25, 2014 10:30 hrs UTC


   

                        
ഹൂസ്റ്റണ്‍ . ക്നാനായ ഓര്‍ത്തഡോക്സ് സഭയുടെ കോര്‍ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ഹൂസ്റ്റണ്‍ സെന്റ് ജോണ്‍സ് ക്നാനായ ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി  കെ. പി. സ്കറിയാ പുന്നൂസിനെ ഇന്ത്യാ എക്യുമെനിക്കല്‍ കമ്മ്യുണിറ്റി ഓഫ് ഹൂസ്റ്റണ്‍ അനുമോദിച്ചു.

പ്രസിഡന്റ് ഫാ. എം. ടി. ഫിലിപ്പിന്‍െറ അധ്യക്ഷതയില്‍ കൂടിയ അനുമോദന സമ്മേളനത്തില്‍ സെക്രട്ടറി ഡോ. അന്നാ കെ. ഫിലിപ്പ്, ട്രഷറര്‍ റോബിന്‍ ഫിലിപ്പ്, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍  കെ. പി. കുരുവിള, കമ്മിറ്റി അംഗങ്ങളായ മോസസ് പണിക്കര്‍, ജോണ്‍ സി. ശാമുവേല്‍, നൈനാന്‍ വീട്ടിനാല്‍ എന്നിവര്‍ അനുമോദന പ്രസംഗങ്ങള്‍ നടത്തി.

വെരി. കെ. പി. സ്കറിയ കോര്‍ എപ്പിസ്കോപ്പാ അനുമോദനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ച് പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.