You are Here : Home / USA News

റോസിലി ഇമ്മാനുവേല്‍ ഒര്‍ലാന്റോയില്‍ നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 21, 2014 09:48 hrs UTC


ഒര്‍ലാന്റോ (ഫ്ലോറിഡ) . തൃശൂര്‍ അരണാട്ടുകര സ്വദേശി റോസിലി ഇമ്മാനുവേല്‍ (71) ഫ്ലോറിഡായിലെ ഒര്‍ലാന്റോയില്‍ നവംബര്‍ 20 ന് നിര്യാതയായി. കാച്ചപ്പിളളി കുടുംബാംഗമാണ്.

മക്കള്‍ : മറിന ജോസ് മെയ്ക്കാട്ടു പറമ്പന്‍ (ഫ്ലോറിഡ)
മിനി ജോസഫ്

നവംബര്‍ 22 ശനി വൈകിട്ട് അഞ്ചു മുതല്‍  ഒന്‍പതുവരെ കമ്മ്യുണിറ്റി ഫ്യൂണറല്‍ ഹോം ഒര്‍ലാന്റോയില്‍ നടക്കും.

തുടര്‍ന്ന് തൃശൂരിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ചാലക്കുടി എലിഞ്ഞിപ്ര സെന്റ് മേരീസ് ചര്‍ച്ചില്‍ സംസ്ക്കാരം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.