You are Here : Home / USA News

നാട്യമുദ്ര ഡാന്‍സ്‌ സ്‌കൂള്‍ പന്ത്രണ്ടാം വാര്‍ഷികം നവംബര്‍ 22-ന്‌

Text Size  

Story Dated: Wednesday, October 29, 2014 09:39 hrs UTC

    
 
    

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലുള്ള നാട്യമുദ്ര ഡാന്‍സ്‌ സ്‌കൂളിന്റെ പന്ത്രണ്ടാം വാര്‍ഷികം നവംബര്‍ 22-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 4 മുതല്‍ 7 വരെ ഇര്‍വിംഗ്‌ടണിലെ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടും. പരിപാടികളിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി സ്‌കൂള്‍ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ലിസ ജോസഫ്‌ (914 843 9785), ഇമെയില്‍: natyamudra@gmail.com
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.