You are Here : Home / USA News

ടിജു ജോര്‍ജിന്റെ നാലാം ചരമവാര്‍ഷികം ഗ്ലെന്‍വ്യൂ സ്‌പൈക്കേഴ്‌സ്‌ അനുസ്‌മരിച്ചു

Text Size  

Story Dated: Sunday, October 19, 2014 08:16 hrs UTC

    

ഷിക്കാഗോ: ഡെസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്‌കൂള്‍ വോളിബോള്‍ സ്റ്റേഡിയത്തില്‍ വെച്ച്‌ നടന്ന ഗ്ലെന്‍വ്യൂ സ്‌പൈക്കേഴ്‌സ്‌ വിന്റര്‍ വോളിബോള്‍ 2014-ന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ വെച്ച്‌ അകാലത്തില്‍ വിടപറഞ്ഞ പ്രമുഖ വോളിബോള്‍ താരം ടിജു ജോര്‍ജിന്റെ നാലാം ചരമവാര്‍ഷികം ഗ്ലെന്‍വ്യൂ സ്‌പൈക്കേഴ്‌സ്‌ അനുസ്‌മരിച്ചു.

ഷിക്കാഗോയില്‍ മാത്രമല്ല നോര്‍ത്ത്‌ അമേരിക്കയിലെ വോളിബോള്‍ പ്രേമികളുടെ മനസില്‍ സ്ഥിരപ്രതിഷ്‌ഠ നേടിയ ടിജു ജോര്‍ജിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ സ്‌നേഹത്തിന്റെ ഒരായിരം പുഷ്‌പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട്‌ ഗ്ലെന്‍വ്യൂ സ്‌പൈക്കേഴ്‌സ്‌ ഭാരവാഹികളായ ജോര്‍ജ്‌ നെല്ലാമറ്റം, സിബി കദളിമറ്റം, റിന്റാ ഫിലിപ്പ്‌, ടോമി സംഗര, പ്രിന്‍സ്‌, ബിജി സി. മാണി എന്നിവര്‍ അനുസ്‌മരിക്കുകയുണ്ടായി.

മാത്യു തട്ടാമറ്റം അറിയിച്ചതാണിത്‌.
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.