You are Here : Home / USA News

ട്വന്റി-20 : സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

Text Size  

Story Dated: Tuesday, October 14, 2014 09:59 hrs UTC

വെസ്റ്റിന്‍ഡീസിനെതിരായ ഏക ട്വന്റി-20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. സ്പിന്നര്‍ അക്ഷര്‍ പട്ടേലിനെ ഏകദിന പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങള്‍ക്കും ട്വന്റി-20 ടീമിലും സെലക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടുത്തി.
ഏകദിന ടീമില്‍ മറ്റ് മാറ്റങ്ങളില്ല. സഞ്ജുവിനും അക്ഷറിനും പുറമേ മനീഷ് പാണ്ഡെയും സ്പിന്നര്‍ കരണ്‍ ശര്‍മയും ട്വന്റി-20 ടീമില്‍ സ്ഥാനം നേടി. എം.എസ്.ധോണി ക്യാപ്റ്റനായ 14 അംഗ ടീമിനെയാണ് ട്വന്റി-20ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 22ന് കട്ടക്കിലാണ് മത്സരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.