ഗാര്‍ലന്റ്. ന്യൂ ലൈഫ് ക്രൂസേഡ് ഇരുപത്തി ഏഴാമത് വാര്‍ഷിക കണ്വന്ഷന് ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ഗാര്‍ലന്റ് ഐപിസി ഹെബ്രോന്‍ ചര്‍ച്ചില്‍ വെച്ച് നടക്കുന്നു.
വെളളി, ശനി, ഞായര്‍ ദിവസങ്ങള്‍ വൈകിട്ട് 6.30 മുതല്‍ 9 വരെ നടക്കുന്ന യോഗങ്ങളില്‍ വേദ പുസ്തക പണ്ഡിതനും, സുവിശേഷ പ്രാസംഗീകനുമായി ഫാ. എം. എ. ജോണ്‍ (തിരുവനന്തപുരം) വചന പ്രഘോഷണം നിര്‍വ്വഹിക്കും.
പ്രസ്തുത യോഗങ്ങളിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. ജേക്കബ് എബ്രഹാം : 469 360 1163
ഫാ. ജോണ്സന് ഡാനിയേല്‍ : 281 458 9938
Comments