You are Here : Home / USA News

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ന്യൂജഴ്സി ഉദ്ഘാടനം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, October 03, 2014 02:03 hrs UTC


 
ന്യൂജഴ്സി . ന്യൂജഴ്സി ഇന്ത്യാക്കാര്‍ക്ക് തിലകക്കുറിയാകുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ന്യൂജഴ്സിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ന്യൂജഴ്സി സ്റ്റേറ്റ് അസംബ്ലി മാന്‍ ജോണ്‍ മകിയോന്‍, ന്യൂജഴ്സി ഡെമോക്രാറ്റിക് സ്റ്റേറ്റ് കമ്മിറ്റി വൈസ് ചെയര്‍പേഴ്സണ്‍ ലിസറ്റ് ഡെഗാഡോ എന്നിവരും പങ്കെടുക്കും.

ഒക്ടോബര്‍ നാല് ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് ഫോര്‍ഡ്സിലുളള റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍ നടക്കുന്ന ചടങ്ങുകളുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഇതിനായി ചേര്‍ന്ന ആലോചനാ യോഗത്തില്‍ സെന്‍ട്രല്‍ ജേഴ്സിയില്‍ നിന്നുളള നിരവധി പേര്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.