You are Here : Home / USA News

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ സാമ്പത്തീക സഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു

Text Size  

Story Dated: Monday, July 15, 2013 03:18 hrs UTC

ന്യൂയോര്‍ക്ക്: കേരളത്തില്‍ സാമ്പത്തീകമായി പിന്നോക്കം നില്ക്കുന്നവര്‍ക്ക് ഭവന നിമ്മോണത്തിനു അടിയന്തര സഹായം ആഗ്രഹിക്കുന്നവരില്‍ നിന്നും അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അപേക്ഷ ക്ഷണിക്കുന്നു. സ്ഥലം പഞ്ചായത്ത് പ്രസിഡണ്ട് സാക്ഷ്യം ചെയ്ത അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുയുള്ളു. പരിഗണിക്കപെടുന്ന സാമ്പത്തീക സഹായം അപേക്ഷകര്‍ക്ക് 2013 ഓഗസ്റ്റ് മാസം നേരിട്ട് കൈമാറുമെന്ന് സെക്രടറി ജോണ്‍ ചെറുകര (ന്യൂയോക്കേ്) അറിയിക്കുന്നു. അപേക്ഷ ഇമെയിലില്‍ അഡ്രസ്സില്‍ അയച്ചാല്‍ ധന സഹായം അടിയന്തരമായി എത്തിക്കും.

ഇമെയില്‍ : abythomas60@gmail.com

ഫോണ്‍: 214 727 4684

അഡ്രസ്: 806 Big Thicket Trl, Mesquite, TX.75149

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.