You are Here : Home / USA News

മെത്രാഭിഷേക ചടങ്ങുകള്‍ ഓണ്‍ലൈനില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 23, 2014 11:42 hrs UTC

ഷിക്കാഗോ: സെപ്‌റ്റംബര്‍ 27-ന്‌ ശനിയാഴ്‌ച സീറോ മലബാര്‍ കത്തീഡ്രലില്‍ വെച്ച്‌ നടക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍ ശാലോം, കെവി ടിവി എന്നീ ടിവി ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്‌. കൂടാതെ താഴെപ്പറയുന്ന വെബ്‌സൈറ്റുകളിലും തത്സമയം കാണാന്‍ സാധിക്കും.

www.shalomworld.org

www.pravasilive.com

www.keralavoice.in

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.