You are Here : Home / USA News

കരുണാകരന്‍ മുഖ്യമന്ത്രിമാരില്‍ പ്രഗല്‍ഭന്‍: കെ. കുഞ്ഞികൃഷ്‌ണന്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, September 02, 2014 10:37 hrs UTC

ടെക്‌സസ്‌: ഇതുവരെ ഇന്ത്യ കണ്ട മുഖ്യമന്ത്രിമാരില്‍ ഏറ്റവും പ്രഗല്‍ഭനായ മുഖ്യമന്ത്രി എന്ന സ്‌ഥാനം കെ. കരുണാകരന്‌ മാത്രം അര്‍ഹതപ്പെട്ടതാണെന്ന്‌ മുന്‍ ദൂരദര്‍ശന്‍ കേന്ദ്ര മേധാവിയും ഇന്ത്യയിലെ ടെലിവിഷന്‍ രംഗത്തു നിരവധി നൂതനാശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്‌തിട്ടുള്ള കെ. കുഞ്ഞികൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു.കേരള അസ്സോസിയേഷന്‍ ഓഫ്‌ ഡാലസും ഇന്ത്യകള്‍ച്ചറല്‍ ആന്റ്‌ എഡുക്കേഷന്‍ സെന്ററും സംയുക്‌തമായി ആഗസ്‌റ്റ്‌ 31 ഞായറാഴ്‌ച കേരള അസോസിയേഷന്‍ കോണ്‍ഫ്രന്‍സ്‌ ഹാളില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ വളരുന്ന മാധ്യമങ്ങളും, തളരുന്ന കേരളവും എന്നവിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു കുഞ്ഞികൃഷ്‌ണന്‍.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.