You are Here : Home / USA News

കേരള സമാജത്തിന്റെ വാര്‍ഷിക പിക്‌നിക്ക് ജൂലൈ 13ന്

Text Size  

Story Dated: Thursday, July 11, 2013 03:03 hrs UTC

ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ വാര്‍ഷിക പിക്‌നിക്ക് ജൂലൈ പതിമൂന്നാം തീയതി (ശനി) ലോങ് അയലന്‍ഡിലുള്ള ഇസനോവ പാര്‍ക്കില്‍ വച്ച് നടത്തുന്നതാണ്. പിക്‌നിക്കിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : വര്‍ഗീസ് ലൂക്കോസ്, പ്രസിഡന്റ്, 516-263-8289ച ഡോ. ജോസ് കാനാട്ട്, സെക്രട്ടറി, 516 655-4270ച ടോമി മഠത്തിക്കുന്നേല്‍, വൈസ് പ്രസിഡന്റ്, 516-359-0737, ജിസ്‌മോന്‍ സാഖറിയ, ജോ. സെക്രട്ടറി, 516-776-7063, എലിസബേത്ത് ഫിലിപ്പ, ട്രഷറര്‍, 516-781-0205

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.