ക്രൈസ്തവ കൈരളിക്ക് GodsOwnLanguage.com-ന്റെ സ്വാതന്ത്ര്യദിന സമ്മാനം. 2014 ഓഗസ്റ്റ് 15നു സൗജന്യ ഓണ്‍ലൈന്‍ മലയാളം ബൈബിള്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നു. കാത്തിരിക്കുക.... ദൈവവചനം ഇനി നിങ്ങളുടെ വിരല്‍തുമ്പില്‍.... ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മലയാളം ബൈബിള്‍ ഓണ്‍ലൈന്‍ ആയി വായിക്കാം. കൂടാതെ നിങ്ങളുടെ വെബ്സൈറ്റില്‍ സൌജന്യമായി എംബഡ് ചെയ്യുവാന്‍ ഉള്ള കോഡ് ഞങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : www.godsownlanguage.com/mal/Bible
Comments