വാഷിംഗ്ടണ്‍ ഡി.സി: വാഷിംഗ്ടണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ സുവര്‍ണ ജൂബിലി ഫണ്ട് ഉത്ഘടാനം വികാരി ഫാ. ഡേവ. ജോണ്സണ് സി. ജോണ്‍ ചിറത്തലയ്ക്കല്‍ നിര്‍വഹിച്ചു. ജൂബിലിയുടെ ആദ്യഗഡു ശ്രീ.ജോണ്സണ് അലക്സാണ്ടറില്‍ നിന്ന് സ്വീകരിച്ചശേഷം ജൂബിലിയുടെ വിശദമായ പ്രോഗ്രാമുകളെപറ്റി ജനറല്‍ കണ്‍വീനര്‍ ശ്രീ. കെ.യോഹന്നാന് വിശദീകരിച്ചു. ട്രസ്റ്റി ശ്രീ. രാജന് യോഹന്നാന്, സെക്രട്ടറി ശ്രീ. ജോയ് തോമസ് എന്നിവര്‍ അടങ്ങിയ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
Comments