You are Here : Home / USA News

ഫൊക്കാന കണ്‍വന്‍ഷനില്‍ ഇന്‍ഡോര്‍ ഗെയിംസ്‌ മത്സരം

Text Size  

Story Dated: Wednesday, June 11, 2014 09:38 hrs UTC


ചിക്കാഗോ: ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ വെച്ച്‌ നടക്കുന്ന ഫൊക്കാനാ കണ്‍വന്‍ഷനില്‍ 28, 56 ചീട്ടുകളി, ചെസ്‌ തുടങ്ങിയ ഇന്‍ഡോര്‍ ഗെയിംസിന്‌ ഇതിനോടകം നല്ല പ്രതികരണമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ജയിക്കുന്നവര്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

മത്സരങ്ങളുടെ കോര്‍ഡിനേറ്ററായി ജോണ്‍ പി. ജോണ്‍, ചെയര്‍മാനായി കുര്യാക്കോസ്‌ തര്യന്‍, കമ്മിറ്റി അംഗങ്ങളായി ഇന്നസെന്റ്‌ ഉലഹന്നാന്‍, ജോണ്‍ കണ്ടത്തില്‍, സാം മാത്യു എന്നിവര്‍ ചുക്കാന്‍ പിടിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോണ്‍ പി. ജോണ്‍ (416 803 1043), കുര്യാക്കോസ്‌ തര്യന്‍ (845 507 2841), ഇന്നസെന്റ്‌ ഉലഹന്നാന്‍ (845 536 0030), ജോണ്‍ കണ്ടത്തില്‍ (289 752 0522), സാം മാത്യു (416 813 5862).
    
   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.