You are Here : Home / USA News

ചാപ്‌ളയ്ന്‍ പി.കെ. അലക്‌സാണ്ടര്‍ ഡാളസ്സില്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 26, 2014 08:39 hrs UTC

ഡാളസ് : തിരുവല്ല പച്ചം കുളഞ്ഞ് ചാപ്‌ളയ്ന്‍ പി.കെ. അലക്‌സാണ്ടര്‍ (94) മാര്‍ച്ച് 24-#ാ#ം തീയ്യതി ഡാളസ്സില്‍ നിര്യാതനായി. ഭാര്യ പരേതനായ സാറാമ്മ അലക്‌സാണ്ടര്‍.

 മക്കള്‍ :തോമസ് കുട്ടി(ഡാളസ്), സൂസന്‍, ഇവാന്‍സ്(ഡാളസ്).

മെമ്മോറിയല്‍ സര്‍വീസ്

മാര്‍ച്ച് 28 വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍ 8.30 വരെ,
സ്ഥലം- പീസ് ചര്‍ച്ച്, 2401, ബെല്‍റ്റ്‌ലയിന്‍, മസ്‌കിറ്റ്-75150.

ഫ്യൂണറല്‍ സര്‍വ്വീസ്

മാര്‍ച്ച് 29 ശനിയാഴ്ച രാവിലെ 10 മുതല്‍ 11.30 വരെ.
സ്ഥലം- ലോറല്‍ ഓക്‌സ്, 12649 ലേക്ക് ജൂണ്‍ റോഡ്, മസ്‌കിറ്റ്, 75180

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഇവാന്‍സ്-469 371 3027
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.