You are Here : Home / USA News

ഡോ. കെ.ജെ യേശുദാസ്‌ സംഗീതനിശയുടെ വെബ്‌സൈറ്റ്‌ സജ്ജമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 20, 2014 07:56 hrs UTC

ഡാളസ്‌: ഡാളസ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ പുനര്‍നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം നടത്തുവാന്‍ തീരുമാനിച്ച പത്മഭൂഷണ്‍ ഡോ.കെ.ജെ. യേശുദാസ്‌ സംഗീതനിശ `യെസ്റ്റര്‍ഡേ ആന്‍ഡ്‌ ടുഡേ'യുടെ വെബ്‌സൈറ്റ്‌ സജ്ജമായി. www.yesudas2014.com എന്നതാണ്‌ വെബ്‌സൈറ്റിന്റെ പേര്‌. ഇതുവഴി പ്രോഗ്രാമിന്റെ ടിക്കറ്റുകള്‍ ലഭ്യമാണ്‌.

പ്രസ്‌തുത താരനിശ 2014 മെയ്‌ മാസം 24-ന്‌ വൈകിട്ട്‌ 6 മണിക്ക്‌ ഡാളസ്‌ മ്യൂസിക്‌ ഹാളില്‍ നടക്കും. യേശുദാസിനൊപ്പം വിജയ്‌ യേശുദാസ്‌, ശ്വേതാ മോഹന്‍, രമ്യാനമ്പീശന്‍ എന്നിവരും പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 214 738 5236, 469 499 6559, 214 289 9192, 214 326 2583 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.