You are Here : Home / USA News

വസന്തത്തിന്റെ പുതു നാമ്പുകളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന മലയാളി സമൂഹത്തിനു..

Text Size  

Story Dated: Saturday, March 15, 2014 08:17 hrs UTC

Sunil Tristar

 

ന്യു യോര്‍ക്ക്: വസന്തത്തിന്റെ പുതു നാമ്പുകളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന മലയാളി സമൂഹത്തിനു ബോം ടി.വി-മലയാളം ഐ.പി.ടി.വി പുതിയ വിഭവങ്ങളും പുത്തന്‍ ഓഫറുകളുമായി രംഗത്ത്.

മലയാളത്തിലെ എല്ലാ ചാനലുകളും ഇപ്പോൾ നോര്ത്ത് അമേരിക്കൻ മലയാളികളുടെ സ്വീകരണ മുറിയിൽ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയോടെയാണ് ലഭ്യമാക്കുന്നത്.   ഏറ്റവും നല്ല ക്വാളിറ്റി, ഏറ്റവും നല്ല സ്ട്രീമിംഗ് സംവിധാനം എന്നിവയോട് കൂടിയ ഈ പുതിയ  പാക്കേജുകൾ  ഒരു പുത്തൻ ഉണർവോടെ അമേരിക്കൻ മലയാളീകൾ സ്വന്തമാക്കും എന്ന പൂര്ണ വിശ്വാസമുണ്ടെന്ന് ഇതിന്റെ ഭാരവാഹികൾ പറഞ്ഞു.

മലയാളം ചാനലുകളൂടെ മാസ്മരിക ലോകം തുറക്കുന്ന പാക്കേജുകള്‍എടുക്കാന്‍ ഇത് മികച്ച സമയം.
താഴെപ്പറയുന്ന പാക്കേജുകളാണു വിവിധ ആനുകൂല്യങ്ങളോടെ ഇപ്പോള്‍ ലഭ്യമാവുക.

ഏഷ്യാനെറ്റ് ഗോള്‍ഡ് പാക്കേജ് അല്ലെങ്കിൽ ഏഷ്യാനെറ്റ്‌-മഴവിൽ  പാക്കേജ് അല്ലെങ്കിൽ ഡയമൊണ്ട് പാക്കേജ്  ഒരു വര്ഷത്തേക്ക് മുൻ‌കൂർ ഏടുക്കുന്നയാള്‍ക്ക് താഴെ പറയുന്ന ആനുകൂല്യങ്ങളിലൊന്നു ലഭിക്കും.

രണ്ടു മാസത്തെ സൗജന്യ സര്‍വീസ് അല്ലെങ്കില്‍ സൗജന്യമായി എം. ബോക്‌സ്.  ഏപ്രിൽ 30 വരെ ഈ ആനുകൂല്യം ഉണ്ടായിരിക്കുന്നതാണ്

24.99 പാക്കേജിനുള്ള തുക ആറു മാസത്തേക്കു ഒരുമിച്ചു നല്‍കുന്നവര്‍ക്ക് 29.99 ന്റെ പാക്കേജ് ലഭ്യമാവും. ആറു മാസം കഴിയുമ്പോള്‍ 29.99 വീതം നല്‍കണം.  അതെ പോലെ 29.99 പാക്കേജിനുള്ള തുക ആറു മാസത്തേക്കു ഒരുമിച്ചു നല്‍കുന്നവര്‍ക്ക് 34.99 ന്റെ പാക്കേജ് ലഭ്യമാവും.  ആറു മാസം കഴിയുമ്പോള്‍ 34.99 വീതം നല്‍കണം.

പുതിയ വരിക്കാരെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് ഒരു മാസത്തെ സര്‍വീസ് സൗജന്യം.  (നിബന്ധനകള്‍ക്ക് വിധേയമായി)

മറ്റു കമ്പനികളെ അപേക്ഷിച്ച് ഏകദേശം പകുതി വിലക്ക്  ഇന്റർനാഷണൽ ഫോണ്‍ സർവീസ് കൂടി ഉടനെ തന്നെ  നല്കുന്നതായിരിക്കും.

നോര്ത്ത് അമേരിക്കയിൽ ആദ്യമായാണ് ഫോണും ഐ പി ടി വി യും കൂടി ഒന്നിച്ചുള്ള "ഹൈബ്രിഡ്" സെറ്റ് ടോപ്‌ ബൊക്സുകൾ ആദ്യമായി ഈ സംരഭത്തിലൂടെ നല്കുന്നത്.

കൂടുതൽ വിവരങ്ങൾക് 1-732-648-0576 അല്ലെങ്കിൽ 1-888-201-7999
വെബ്സൈറ്റ് www.miptv.us  അല്ലെങ്കിൽ www.bom.tv

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.