You are Here : Home / USA News

സൂസമ്മ ജോര്‍ജ്ജ് (83) നിര്യാതയായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, February 04, 2014 11:39 hrs UTC

കോട്ടയം തോട്ടയ്ക്കാട് കൊച്ചുവീട്ടില്‍ സൂസമ്മ ജോര്‍ജ്ജ് (83) സ്വവസതിയില്‍ വെച്ച് നിര്യാതയായി. കീഴ്വായ്പൂര്‍ കാഞ്ഞിരത്തിങ്കല്‍ കുടുംബാംഗമാണ്.

ഭര്‍ത്താവ്: കെ.ജെ. ജോര്‍ജ്ജ്.

മക്കള്‍: ലാലി (ഭോപ്പാല്‍), ലിസി (തിരുവല്ല), ജോര്‍ജ്ജ് ജോണ്‍ (കോട്ടയം), കൊച്ചുമോള്‍ (ഭോപ്പാല്‍), റോസിലി (ആല്‍ബനി, ന്യൂയോര്‍ക്ക്).

മരുമക്കള്‍: പരേതനായ വര്‍ഗീസ്, ബാബു, ലിസി, ബാബു, ജോര്‍ജ്ജ് ഡേവിഡ്

ഫെബ്രുവരി 7 വെള്ളിയാഴ്ച 3 മണിക്ക് തോട്ടയ്ക്കാട് താബോര്‍ മാര്‍ത്തോമാ പള്ളിയില്‍ സംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് സംസ്ക്കാരം നടക്കുന്നതുമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ്ജ് ഡേവിഡ് 518 446 1414. geerose12209@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.