You are Here : Home / USA News

ഉത്രാടം തിരുനാളിന് നായര്‍ ബനവലന്റ് അസോസിയേഷന്റെ ആദരാഞ്ജലികള്‍!!

Text Size  

Story Dated: Wednesday, December 18, 2013 02:11 hrs UTC

ജയപ്രകാശ് നായര്‍

 

ന്യൂയോര്‍ക്ക്: നഷ്ടമായെങ്കിലും രാജകുടുംബത്തിന്റെ ജനങ്ങളോടുള്ള ഉത്തരവാദിത്വം ശരിയായ രീതിയില്‍ പാലിക്കുന്നതില്‍ അങ്ങേയറ്റം ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന രാജകുടുംബത്തിന്റെ കാരണവരായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞു പോയിരിക്കുന്നു. അധികാരം നഷ്ടമായെങ്കിലും ഇന്നും ജനമനസ്സുകളില്‍ രാജകീയ പരിവേഷത്തോടെ ഇടം നേടിയിട്ടുള്ള ഉത്രാടം തിരുനാളെന്ന രാജപ്രൗഡിയുടെ അവസാന കണ്ണിയും അറ്റു പോയിരിക്കുന്നു. അദ്ദേഹത്തിനു ന്യൂയോര്‍ക്കിലെ നായര്‍ ബനവലന്റ് അസോസിയേഷന്റെ ആദരാഞ്ജലികള്‍!! പ്രസിഡന്റ് വനജ നായര്‍ & സെക്രട്ടറി കലാ സതീഷ്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.