You are Here : Home / USA News

പെന്തക്കോസ്തല്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷന്‍

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Tuesday, November 19, 2013 08:17 hrs UTC

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് പെന്തക്കോസ്തല്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷനും സംഗീത ശുശ്രൂഷയും നവംബര്‍ 22 വെള്ളി, 23 ശനി തിയതികളില്‍ സഭാ ആൗിറ്റോറിയത്തില്‍ (23-11 98th Street, East Elmhurst, NY 11369 ) നടക്കും. റവ.കെ.ജെ.തോമസ്(കുമളി) മുഖ്യ സന്ദേശം നല്‍കും. ശുശ്രൂഷകന്മാരായ റവ.ഇട്ടി ഏബ്രഹാം , റവ.തോമസ് ഏം.കിടങ്ങാലില്‍ എന്നിവര്‍ കണ്‍വന്‍ഷനു നേതൃത്വം നല്‍കും. എല്ലാ ദിവസവും വൈകിട്ട് 6.30 നു പൊതുയോഗം ആരംഭിക്കും. വിവരങ്ങള്‍ക്ക് ബ്രദര്‍ തമ്പി തോമസ് : 917 373 8118

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.