You are Here : Home / USA News

ഓര്‍മസ്പര്‍ശം അരിസോണയില്‍ നിന്ന് ക്രിസ്മസ് പ്രീത്യേഗ എപ്പിസോഡ് കൈരളി ടിവി അമേരിക്കന്‍ ഫോക്കസില്‍

Text Size  

Story Dated: Thursday, December 19, 2019 04:33 hrs UTC

ഓര്‍മസ്പര്‍ശം അരിസോണയില്‍ നിന്ന് ക്രിസ്മസ് പ്രീത്യേഗ എപ്പിസോഡ് കൈരളി ടിവി അമേരിക്കന്‍ ഫോക്കസില്‍
 
 
അരിസോണ : ഓര്‍മസ്പര്‍ശം  അരിസോണയില്‍ നിന്ന് ക്രിസ്മസ് പ്രീത്യേഗ എപ്പിസോഡ് കൈരളി ടിവി അമേരിക്കന്‍  ഫോക്കസില്‍ .  ക്രിസ്മസ് സംഗീത സാന്ദ്രമായ നിമിഷങ്ങള്‍ പ്രിയ  പ്രേഷകര്‍ക്കു നല്‍കുന്ന ആരിസോണയിലെ പ്രിയ പാട്ടുകാരായ രേഖയും, സാറയും , നവനീതും ക്രിസ്മസ് ഗാനങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍, ഫിനിക്‌സിലെ സൈന്റ്‌റ്  പീറ്റേഴ്‌സ് യാക്കോബായ ഓര്‍ത്തഡോക്ള്‍സ് ദേവാലയ വികാരി റെവ ഫാ.സജി മര്‍ക്കോസ് ക്രിസ്മസ് സന്ദേശം നല്‍കുന്നു .കൂടാതെ   ഡോക്ടര്‍ ജില്‍സിയും   അരിസോണ ഓര്മസ്പര്‍ശം കൊച്ചുകൂട്ടുകാരുടെ ജിംഗിള്‍ ബെല്‍ . ഡിസംബര്‍ 21 ശനി, ഞായര്‍ ദിവസങ്ങളില്‍ 3 പിഎം നും 9 പിഎം നും കൈരളി ന്യൂസ് ചാനലില്‍ ശനിയാഴ്ച 8 പിഎം നും (ന്യൂയോര്‍ക് സമയം )പ്രേക്ഷെ പണം  ചെയ്യുന്നു. മനോഹരമായ ക്രിസ്മസ് ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഗാനങ്ങള്‍ നിങ്ങളുടെസ്‌നേഹ ഗായകര്‍    പ്രിയ പ്രേഷകര്‍ക്കുള്ള ക്രിസ്മസ്  സമ്മാനായിഞങ്ങള്‍ സമര്‍പ്പിക്കുന്നു. സംഗീതം മനുഷ്യന്റെ ആത്മീയ ആനുഭവം കൂടിയാണ്. അത് നമ്മെ ഗൃഹാതുരത്വത്തിലേക്ക് നയിക്കും. നിങ്ങള്‍ക്കിഷ്ടപ്പെട്ട ഗായകരുടെ മധുരിത ഗാനങ്ങള്‍ കേള്‍ക്കാന്‍ ഇതാ കൈരളി ടിവി ക്രിസ്മസ് നാളിലെ  അവസരം ഒരുക്കുന്നു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോക്ടര്‍ ജില്‍സി 602 516 8800 ഓര്മസ്പര്‍ശം  നാഷണല്‍ ടീം 9149549586

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.