You are Here : Home / USA News

മലചവിട്ടുന്ന ദൈവങ്ങൾ പ്രകാശനം ചെയ്തു

Text Size  

Story Dated: Friday, November 15, 2013 12:01 hrs UTC

തമ്പി ആന്റണിയുടെ കവിതാ സമാഹാരമായ മലച്ചവിട്ടുന്ന ദൈവങ്ങൾ അമേരിക്കയിലെ ന്യൂജേഴ്സിയിൽ ഇന്ത്യ പ്രസ്സ് മീറ്റിൽ പ്രകാശനം ചെയ്തു. മലയാള മനോരമ എഡിറ്റര്‍ ശ്രീ ജോസ് പനച്ചിപ്പുറം എം.എൽ . എ . ശ്രീമാൻ വി.ടി. ബെൽറാമിനു നല്കിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത് . ദിൽഹിയിൽ നിന്നുള്ള പത്രാധിപാൻ ശ്രീ. ഗോപീ കൃഷ്ണൻ , കെ.എൻ . ബാലഗോപാൽ എം.പി., വിനു വി. ജോണ്‍ ( ഏഷ്യ നെറ്റ്), ശ്രീകണ്ടന് നായർ, മാത്യു വർഗീസ്‌ ( ഇന്ത്യ പ്രെസ്സ് ക്ലബ്‌ പ്രസിഡണ്ട്‌ ))മുതലായ പ്രമുഖ വ്യ് ക്തികളോടൊപ്പം അമേരിക്കയിൽനിന്നുള്ള മറ്റ് ഇന്ത്യ പ്രസ്സ് ഭാരവാഹികളും സന്നിഹിതരായിരുന്നു. DC books പബ്ലിഷ് ചെയിത ഈ കവിതാസംഹാരം DC Booksസിൻറെ വെബ്‌ സൈറ്റിലൂടെയും ലെഭ്യാമാകും .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.