You are Here : Home / USA News

ജോയി ചെമ്മാച്ചേലിന്റെ സംസ്‌കാരം 15-നു

Text Size  

Story Dated: Sunday, February 10, 2019 10:01 hrs UTC

ചിക്കാഗോ: ജോയി ചെമ്മാച്ചേലിന്റെ സംസ്‌കാരം 15-നു വെള്ളിയാഴ്ച ചിക്കാഗോയില്‍ നടത്തും. പൊതുദര്‍ശനം 14-നു വ്യാഴം 3 മുതല്‍ 8 വരെ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍. വെള്ളീയാഴ്ച(15-നു) രാവിലെ 8:30 മുതല്‍ 9:30 വരെ പള്ളിയില്‍പൊതുദര്‍ശനം. 9:30-നു വി. കുര്‍ബാനയും ശുശ്രൂഷയും. തുടര്‍ന്ന് സംസ്‌കാരം മേരി ഹില്‍ സെമിത്തെരി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.