You are Here : Home / USA News

അച്ചാമ്മ പി.ജോണ്‍ നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 29, 2013 11:06 hrs UTC

അരിപറമ്പ് (കോട്ടയം): മുതിയ്ക്കല്‍ പുളിന്താനത്ത് പി.ഐ ചെറിയാന്റെ ഭാര്യ അച്ചാമ്മ പി. ജോണ്‍ (70) നിര്യാതയായി. മക്കള്‍ ഡെയ്‌സി ഷെല്‍ട്ടര്‍( ബഹ്‌റിന്‍), ഐപ്പ് ചെറിയാന്‍(ഫിബാ റേഡിയോ ബാംഗ്ലൂര്‍). മരുമക്കള്‍ ഐവാന്‍ ജോണ്‍സണ്‍ (ബഹ്‌റിന്‍), റാണി(ബാംഗ്ലൂര്‍) ഇക്കാട്ടൂര്‍ ഗവ.എല്‍.പി.സ്‌ക്കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ്സായിരുന്നു പരേതയായ അച്ചാമ്മ ജോണ്‍. പി.ജെ.ആന്റണി, പി.ജെ. ജെയിസ്(ബഹ്‌റിന്‍), പി.ജെ തങ്കച്ചന്‍( ഡാളസ്, ടെക്‌സസ്), ബ്രദര്‍ വില്യം ജോണ്‍(ഡാളസ്, ടെക്‌സസ്), മേഴ്‌സി, തങ്കമണി(ഡാളസ്) എന്നിവര്‍ പരേതയുടെ സഹോരങ്ങളാണ്. സംസ്‌ക്കാരം പിന്നീട്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബാബു ജോണ്‍സണ്‍-971 6554 5229 വില്യം ജോണ്‍ - 91 9995145243

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.