You are Here : Home / USA News

കെ എച്ച് എന്‍ എ ആത്മീയ പ്രഭാഷണ പരമ്പര നടത്തും

Text Size  

Story Dated: Thursday, October 25, 2018 10:55 hrs UTC

ശ്രീകുമാര്‍ പി

ന്യൂജേഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ആത്മീയ പ്രഭാഷണ പരമ്പര സംഘടിപ്പിക്കും. എല്ലാ മാസവും രണ്ട്, നാല് വെള്ളിയാഴ്ചകളില്‍ രാവിലെ 9 മണിക്ക് നടക്കുന്ന പരിപാടിയില്‍് പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാമെന്ന് ആദ്ധ്യാത്മിക സമിതി ചെയര്‍മാന്‍ പി എസ് നായര്‍ അറിയിച്ചു. പരമ്പരയിലെ ആദ്യ പ്രഭാഷാണം നവംബര്‍ 9 ന് നടക്കും. ധ്യാനത്തെ ക്കുറിച്ച് രാജീവ് ഭാസ്‌ക്കരന്‍ കഌസ്സെടുക്കും. പ്രഭാഷണത്തിനു ശേഷം ചേദ്യോത്തര വേളയും ഉണ്ടാകും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വിലാസത്തില്‍ ബന്ധപ്പെടണം 408 638 0968, 646 876 9923, 669 900 6833

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.