You are Here : Home / USA News

ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി

Text Size  

Story Dated: Sunday, September 09, 2018 11:07 hrs UTC

ശങ്കരന്‍കുട്ടി

ഹൂസ്റ്റണ്‍: കേരളാ ഹിന്ദൂ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആചാര അനുഷ്ടാനങ്ങളില്‍ ഒതുങ്ങി നിന്നുകൊണ്ട് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. സെപ്തംബര്‍ ഏഴാം തീയതി മുതല്‍ നടത്തുന്നഭാഗവത യജ്ഞത്തില്‍ പങ്കെടുക്കുന്നവര്‍ക്കു് ക്ഷേത്രത്തില്‍ ഭക്ഷണംസൗജന്യമായിരിക്കും. എല്ലാ വഴിപാടുകളും മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. യജ്ഞത്തിനാവശ്യമായ പൂജാദ്രവ്യങ്ങള്‍, അന്നദാനത്തിനുള്ള അവശ്യ സാധനങ്ങള്‍ എന്നിവ ക്ഷേത്രത്തിന്‍ സമര്‍പ്പിക്കാവുന്നതാണ്. എല്ലാ ഹൂസ്റ്റണ്‍ നിവാസികളും ഈ മഹത് യജ്ഞത്തില്‍ ഒത്തുചേരണമെന്ന് വിനയ പുരസ്സരം അഭ്യര്‍ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.