You are Here : Home / USA News

ഡോ. അഞ്‌ജു മാണിക്ക്‌ മയാമി യൂണിവേഴ്‌സിറ്റി ഫെല്ലോ ഓഫ്‌ ദി ഇയര്‍ അവര്‍ഡ്‌ ലഭിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, October 01, 2013 11:30 hrs UTC

മയാമി: ജിറിയാട്രിക്‌ മെഡിസിനില്‍ 2013-ലെ ഫെല്ലോ ഓഫ്‌ ദി ഇയര്‍ അവാര്‍ഡ്‌ (മയാമി യൂണിവേഴ്‌സ്റ്റി, യു.എസ്‌.എ) ഡോ. അഞ്‌ജു മാണി നേടി. കോതമംഗലം മാലിയില്‍ ജോര്‍ജിന്റെ (യു.എസ്‌.എ) ഭാര്യയാണ്‌. തിരുവനന്തപുരം കവടിയാര്‍ കളത്തിപ്പറമ്പില്‍ കെ.എം. മാണിയുടേയും മേരി മാണിയുടേയും മകളാണ്‌ ഡോ. അഞ്‌ജു. കെന്റക്കി യൂണിവേഴ്‌സിറ്റിയിലെ 2009-ലെ മികച്ച വിദ്യാര്‍ത്ഥിയായിരുന്നു ഡോ. അഞ്‌ജു മാണി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.