You are Here : Home / USA News

ഫാ. ജേക്കബ്‌ ജോണ്‍ കല്ലട അമേരിക്ക സന്ദര്‍ശിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 09, 2013 10:34 hrs UTC

ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ്‌ ജോണ്‍ ഓഗസ്റ്റ്‌, സെപ്‌റ്റംബര്‍ മാസങ്ങളില്‍ അമേരിക്ക സന്ദര്‍ശിക്കുന്നു. ഒരു കണ്‍വെന്‍ഷന്‍ പ്രാസംഗികന്‍ കൂടിയായ ഇദ്ദേഹം ഓഗസ്റ്റ്‌ 10-ന്‌ ഷിക്കാഗോയില്‍ എത്തുന്നതും പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനോട്‌ അനുബന്ധിച്ച്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയങ്ങളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പ്രസംഗിക്കുന്നതുമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ജേക്കബ്‌ ജോണ്‍ (917 969 6652), കെ.ജി. തോമസ്‌ (201 387 0976). ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.