You are Here : Home / USA News

സിമി ജോസഫിന്‍െറ സംസ്കാരം 21ന്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Monday, March 16, 2015 01:14 hrs UTC


                        
ന്യൂയോര്‍ക്ക് . ഗായകന്‍ ജോസഫ് പാപ്പന്‍െറ (റെജി -എയ്ഞ്ചല്‍ മെലഡീസ്) ഭാര്യ മാര്‍ച്ച് 12 ന് നിര്യാതയായ ആറ്റുവാ സെന്റ് ബര്‍സോമ്മോ ഓര്‍ത്തഡോക്സ് പളളി സെമിത്തേരിയില്‍.

മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ സംസ്കാര ചടങ്ങുകള്‍ക്ക് പ്രധാന കാര്‍മികത്വം വഹിക്കും.

15 ഞായറാഴ്ച 4 മുതല്‍ 8 വരെ ക്വീന്‍സ് സെന്റ് ഗ്രിഗോറിയോസ് പളളിയില്‍ നടന്ന വേക്ക് സര്‍വീസില്‍, നിരവധി വൈദീകരടക്കം സമൂഹത്തിലെ വിവിധ തുറകളില്‍പെട്ട ഒട്ടേറെ പേര്‍ പങ്കെടുത്തു. സഖറിയ മാര്‍ നിക്കോളോവോസ്, തോമസ് മാര്‍ അത്താനാസിയോസ് എന്നീ മെത്രാപ്പോലീത്താമാര്‍ പ്രാര്‍ഥനകള്‍ നയിച്ചു.

സംസ്കാര കര്‍മ്മങ്ങളുടെ ലൈവ് ടെലികാസ്റ്റ് താഴെ പറയുന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.  Channel4tvlive.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.