You are Here : Home / USA News

ഫിലിപ്പ്‌ മഠത്തിപ്പറമ്പില്‍ (78) ഷിക്കാഗോയില്‍ നിര്യാതനായി

Text Size  

Story Dated: Monday, March 16, 2015 10:03 hrs UTC

ഷിക്കാഗോ: ഫിലിപ്പ്‌ മഠത്തിപ്പറമ്പില്‍ (78) ഷിക്കാഗോയില്‍ നിര്യാതനായി. പരേതന്‍ കല്ലറ പഴയപള്ളി ഇടവകാംഗമാണ്‌. ഭാര്യ: ലീലാമ്മ നീണ്ടൂര്‍ പ്രാലേല്‍ കുടുംബാംഗമാണ്‌. മക്കള്‍: ആനിയമ്മ, സാബു, സുജ, സാജു, സുബി. മരുമക്കള്‍: അലക്‌സ്‌ വട്ടക്കുളം, ഷില്ലി കടവില്‍, ജോപ്പന്‍ മാറനാട്ട്‌, ആലീസ്‌ വിരുത്തിക്കുളങ്ങര, സജി തേക്കുംകാട്ടില്‍. സഹോദരങ്ങള്‍: മേരിക്കുട്ടി കണ്ടാരപ്പള്ളില്‍, പരേതനായ ജോസ്‌, സിറിയക്‌ തോമസ്‌ (കാനഡ).

 

കൊച്ചുമക്കള്‍: അലന്‍, എയ്‌മി, സ്റ്റേയ്‌സി, ഫില്‍മോന്‍, ഷോണ്‍, ഷോബിന്‍, സ്റ്റീവ്‌, സെറിന്‍, സേറാ, സ്‌നേഹാ, ഷെയ്‌ന്‍. പൊതുദര്‍ശനം മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ ചര്‍ച്ചില്‍ മാര്‍ച്ച്‌ 22-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 5 മണി മുതല്‍ 9.30 വരെ. സംസ്‌കാരശുശ്രൂഷകള്‍ മാര്‍ച്ച്‌ 22-ന്‌ ഞായറാഴ്‌ച രാവിലെ 9.30-ന്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ ചര്‍ച്ചില്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ നൈല്‍സിലുള്ള മേരിഹില്‍ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.