You are Here : Home / USA News

കേരളൈറ്റ്‌ സീനിയര്‍ സിറ്റിസന്‍സ്‌ അസ്സോസിയെഷന്‍ ഓഫ്‌ കാനഡയുടെ പൊതുസമ്മേളനം ടോറന്റോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 14, 2015 06:50 hrs UTC

ടൊറന്റോ: കേരളൈറ്റ്‌ സീനിയര്‍ സിറ്റിസന്‍സ്‌അസ്സോസിയെഷന്‍ ഓഫ്‌ കാനഡയുടെ പൊതുസമ്മേളനം 2015 ഏപ്രില്‍ 24-ന്‌ വെള്ളിയാഷ്‌ച വൈകിട്ട്‌ 7 മണിക്ക്‌ മിസ്സിസ്സാഗയിലെ മാള്‍ട്ടണ്‍ കമ്യൂണിറ്റി സെന്റെറില്‍ വച്ച്‌ നടത്തുന്നു. കാനഡയിലെ സംസ്ഥാന ഫെഡറല്‍ മന്ത്രിമാരും നേതാക്കന്മാരുംഅഥിതികളായി പങ്കെടുക്കുന്ന യോഗത്തില്‍ 200 ല്‍ അധികം ആളുകള്‍ പങ്കെടുക്കും. വിശദവിവരങ്ങള്‍ക്ക്‌: പ്രസിഡന്റ്‌ ഫാദര്‍ ഡാനിയേല്‍ പുല്ലേലില്‍ (905 813 2703), സെക്രട്ടറി ജോര്‍ജ്‌ (4167387765) ജോണ്‍ സി ഫിലിപ്പ്‌ (416 738 7768), കണ്‍വീനര്‍ ഫാദര്‍ എബി മാത്യൂസ്‌ (647 854 2239 ) പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ keralaseniors@gmail.com എന്ന ഈമെയിലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. വിശദ വിവരങ്ങള്‍ : www.keralseniors.com സന്ദര്‍ശിക്കുക

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.