You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 14ന്

Text Size  

Story Dated: Wednesday, August 07, 2013 10:53 hrs UTC

ജോഷി വള്ളിക്കളം

 

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 14ന് മെയിന്‍ ഈസ്റ്റ് ഹൈസ്‌ക്കൂളില്‍ വച്ച് നടത്തപ്പെടുന്നു. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ നേതാക്കളോടൊപ്പം അമേരിക്കന്‍ രാഷ്ട്രീയ നിരയിലുള്ളവരും ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷ ചടങ്ങില്‍ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്പര്യമുള്ളവര്‍ ഇതിന്റെ കോര്‍ഡിനേറ്റേഴ്‌സ് ആയ ജോഷി വള്ളിക്കളം-312-685-6749, ജോമോന്‍ ചിറയില്‍ - 847-421-2071, റ്റോമി അംപേനാട്ട് 630-992-1500 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ് ഓണാഘോഷ ചടങ്ങിലേക്ക് പ്രസിഡന്റ് സണ്ണി വള്ളിക്കളം, സാബു നടുവീട്ടില്‍, രഞ്ജന്‍ എബ്രഹാം, ജോണ്‍സണ്‍ കണ്ണക്കാടന്‍, സിറിള്‍ കട്ടപ്പുറം, ലീല ജോസഫ് എന്നീ എക്‌സിക്യൂട്ടീവ് അംഗങ്ങളും മറ്റ് ബോര്‍ഡംഗങ്ങളും ക്ഷണിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.