You are Here : Home / USA News

ബി എം എസ്സ് -''കിഡ്സ്‌ ഫെസ്റ്റ്- 2015'' സമാപനം മാര്ച് 21 ന്

Text Size  

Story Dated: Monday, March 09, 2015 11:39 hrs UTC

 


 


ബ്രാമ്റ്റൻ മലയാളി സമാജം 2015 ജനുവരി 24 നു ആരംഭിച്ച കിഡ്സ്‌ ഫെസ്റ്റിന്റെ സമാപനം മാര്ച് 21 ശനിയ്യാഴ്ച ബ്രാമ്പ്ടോൻ കെന്നഡി റോഡിലുള്ള ബി എം എസ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു.കുട്ടികളുടെ വിവിധ സാഹിത്യ കലാ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി നടത്തി വരുന്ന മത്സര ഇനങ്ങൾ ആണ് ഇതിൽ ഉള്പെടുതിയിട്ടുള്ളത് .ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന കുട്ടിക്ക് "മലയാളി രത്ന''

അവാർഡ് നല്കുന്നതാണ് എന്ന് ബി എം എസ്സ് സമാജം പ്രസിഡന്റ്‌ ശ്രീ.കുര്യൻ പ്രക്കാനം അറിയിച്ചു.മാര്ച് 21 നു രാവിലെ 11 മുതൽ വിവിധ സ്റ്റേജുകളിൽ  ആയി നൃത്ത നൃത്യങ്ങൾ ,ഗാന ആലാപനം ,ഉപകരണ സംഗീത മത്സരങ്ങൾ എന്നിവയാണ് നടത്തപ്പെടുന്നത്..മത്സരങ്ങളിൽ പനഗെടുക്കാൻ  താത്പര്യമുള്ളവര്ക്  അന്നേദിവസം വരെ രജിസ്ട്രേഷൻ  ചെയ്യാനുള്ള സംവിധാനങ്ങളും ബി എം എസ്  ഒരുക്കിയിട്ടുണ്ട്,മത്സരങ്ങല്ക് ശേഷം വൈകിട്ട് 5 നു ചേരുന്ന പൊതു സമ്മേളനത്തിൽ വിവിധ കലാ സാഹിത്യ ,സാംസ്കാരിക പരിപാടികളും ,സമ്മാന ദാനവും നടത്തപ്പെടുന്നതാണ്....-

 

റിപോർടിംഗ് ,ജയ്‌ പിള്ള,

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.