You are Here : Home / USA News

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചനം അറിയിച്ചു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Monday, March 09, 2015 10:33 hrs UTC

ഡാലസ്‌:കേരള നിയമസഭാ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണം മലയാളി ജനതക്ക്‌ തീരാനഷ്ടമാണെന്ന്‌ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ എബി തോമസ്‌ അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും മാന്യതയും മനുഷ്യത്വവും പുലര്‍ത്തിയ കോണ്‌ഗ്രിസ്സിലെ വേറിട്ട വ്യക്തിത്വമായിരുന്നു ജി.കാര്‍ത്തികേയനെന്ന്‌ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. വേര്‌പായടില്‍ ദുംഖിക്കുന്ന പരേതന്റെ ബന്ധുക്കളെ അസോസിയേഷന്റെ അനുശോചനം അറിയിച്ചു. എബി തോമസ്‌ (പ്രസിഡണ്ട്‌) അമേരിക്കന്‍ മലയാളി വെല്‌ഫെയെര്‍ അസോസിയേഷന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.