You are Here : Home / USA News

ബ്ളസ്സന്‍ ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഡാലസില്‍ മാര്‍ച്ച് 21 ന്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, March 07, 2015 10:35 hrs UTC


 
ഡാലസ്. അന്തരിച്ച മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം ബ്ളസന്‍ ജോര്‍ജിന്റെ സ്മരണാര്‍ത്ഥം കേരള വോളിബോള്‍ ക്ളബ് ഓഫ് നോര്‍ത്ത് ടെക്സാസ് (ഡാളസ് സ്ട്രൈക്കേഴ്സ്) നടത്തുന്ന 17-ാ മത് ബ്ളസന്‍ ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമന്റ് മാര്‍ച്ച് 21ന് ശനിയാഴ്ച ഡാലസില്‍ നടക്കും. ഇര്‍വിംഗിലുള്ള സെന്റര്‍ പാര്‍ക്ക് റിക്രിയേഷന്‍ സെന്ററില്‍ രാവിലെ മുതലാണ് മത്സരങ്ങള്‍. കാണികള്‍ക്ക് പ്രവേശനം സൌജന്യമാണ്. ബഫല്ലോ , ന്യൂയോര്‍ക്ക്, താമ്പാ, ഹൂസ്റ്റണ്‍, താമ്പ, ഒക്ളഹോമ, ഡാലസ് എന്നിവടങ്ങളില്‍ നിന്നായി   ടീമുകള്‍ പങ്കെടുക്കും. കായികപ്രേമികളെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സേവ്യര്‍ ഫിലിപ്പ് (214) 629 7355
ഷിബു ഫിലിപ്പ് (214) 603 5153
സണ്ണി സിറിയക് (214) 663 5485
സുനില്‍ എം വര്‍ഗീസ് (214) 543 7556
തങ്കച്ചന്‍ ജോസഫ് (972) 746 3435
ജിനു ജോസഫ് (347) 241 2032

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.